ശരീരത്തിന് ആവശ്യമായ പ്രധാന പോഷക ഘടകങ്ങളില്‍ ഒന്നാണ് ഇരുമ്പ്. ഇതിന്റെ കുറവ് ആരോഗ്യത്തെ ഗൗരവമായി ബാധിക്കാം. ശരീരത്തിലെ ചെറിയ മാറ്റങ്ങള്‍ പോലും അയേണ്‍ കുറവിന്റെ സൂചനകളായിരിക്കാം. ...